നാളെ ശനിയാഴ്ചയും പൂയവും.. ഈ സ്തോത്രം ജപിച്ചാൽ സുബ്രഹ്മണ്യപ്രീതി..
ചൊവ്വാഴ്ചകൾ സുബ്രഹ്മണ്യ ഭജനത്തിന് ഏറ്റവും അനുകൂലമായ ദിനമാണ്. തിരുച്ചെന്തൂർ മുരുക ദർശനം കൊണ്ട് രോഗവിമുക്തിയാൽ പുളകിതനായ ആദി ശങ്കരാചാര്യർ അവിടെ വച്ചു തന്നെ രചിച്ചതാണ് സുബ്രഹ്മണ്യ ഭുജംഗം.…