വീട്ടുവളപ്പില്‍ ഏതൊക്കെ മരങ്ങള്‍ വച്ചുപിടിപ്പിക്കാം?
ചില മരങ്ങളുടെ സാന്നിദ്ധ്യം വീട്ടിലെ താമസക്കാര്‍ക്ക് അഭിവൃദ്ധി നല്‍കും. ചിലത് ദോഷകരമാണ് എന്നും കരുതപ്പെടുന്നു. ചില നിഷ്കർഷകൾക്ക് വാസ്തു ശാസ്ത്രത്തിന്റെ പിന്ബലമുണ്ടാകണമെന്നില്ല. പ്രാദേശികമായ അറിവുകളും വിശ്വാസങ്ങളും മറ്റും…