ഹരിഹര പുത്ര മാലാമന്ത്രം

ഹരിഹര പുത്ര മാലാമന്ത്രം

Share this Post

നാളെ ധനുമാസത്തിലെ ആദ്യ ശനിയും ശാസ്താ പ്രീതികരമായ ഉത്തരം നക്ഷത്രവും ചേർന്ന് വരുന്ന പുണ്യ സുദിനമാണ്. അന്നേ ദിവസം ചെയ്യുന്ന ശാസ്താ പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും വിശേഷാൽ ഫലസിദ്ധിയുണ്ട്.

ശാസ്‌താനുഗ്രഹ പ്രാപ്തിക്കു ഏറ്റവും സഹായകമായ മന്ത്രങ്ങളിൽ ഒന്നാണ് ഹരിഹര പുത്ര മാലാ മന്ത്രം. ഈ മന്ത്രം സകല തടസ്സ നിവാരകവും സകല ആഗ്രഹ സാധ്യകരവും ആകുന്നു. 8 ശനിയാഴ്ചകൾ തുടർച്ചയായി ജപിക്കുന്നത് അത്യുത്തമമാണ്.

ഹരിഹര പുത്ര മാലാമന്ത്രം

ഓം നമോ ഭഗവതേ രുദ്രകുമാരായ ഹരിഹരപുത്രായ ആര്യായ
ഹാടകാചലകോടിമധുരസാരമഹാഹൃദയായ ഹേമജാംബൂനദനവരത്ന-
സിംഹാസനാധിഷ്ഠിതായ വൈഡൂര്യമണിമണ്ഡപക്രീഡാഗൃഹായ
ലാക്ഷാകുങ്കുമജപാവിദ്യുത്തുല്യപ്രഭായ പ്രസന്നവദനായ


ഉന്മത്തചൂഡാകലിതലോലമാല്യവൃതവക്ഷഃസ്തംഭമണിപാദുകാമണ്ഡപായ
പ്രസ്ഫുംരൻ അനിമണ്ഡിതോപകർണായ പൂർണാലങ്കാരബന്ധുരദന്തിനിരീക്ഷിതായ
കദാചിത് കോടിവാദ്യാതിശായിനിരന്തരജയശബ്ദമുഖരനാരദാദി ദേവർഷി-
ശക്രപ്രമുഖലോകപാലതിലകോത്തമായ ദിവ്യാസ്ത്രപരിസേവിതായ ഗോരോചനാഗരു-
കർപൂരശ്രീഗന്ധപ്രലേപിതായ വിശ്വാവസുപ്രധാനഗന്ധർവസേവിതായ
പൂർണാപുഷ്കലോഭയപാർശ്വസേവിതായ സത്യസന്ധായ മഹാശാസ്ത്രേ നമഃ

മാം രക്ഷ രക്ഷ, ഭക്തജനാൻ രക്ഷ രക്ഷ,മമ ശത്രൂൻ ശീഘ്രം മാരയ മാരയ,
ഭൂതപ്രേതപിശാചബ്രഹ്മരാക്ഷസയക്ഷഗന്ധർവപരപ്രേഷിതാഭിചാരകൃത്യാരോഗ-
പ്രതിബന്ധകസമസ്തദുഷ്ട്ഗ്രഹാൻ മോചയ മോചയ, ആയുർവിത്തം ദേഹി മേ സ്വാഹാ ..

സകല ദേവതാ ആകർഷയാകർഷയ, ഉച്ചാടയോച്ചാടയ, സ്തംഭയസ്തംഭയ,
മമ ശത്രൂൻ മാരയ മാരയ, സർവജനം മേ വശമാനയവശമാനയ,
സമ്മോഹയ സമ്മോഹയ സദാഽരോഗ്യം കുരു കുരു സ്വാഹാ
ഓം ഘ്രൂം അസിതാംഗായ മഹാവീരപരാക്രമായ ഗദാധരായ ധൂമ്രനേത്രായ
ദംഷ്ട്രാകരാളായ മാലാധരായ നീലാംബരായ സർവാപദ്ഘ്നേസർവഭയാപഘ്നേ
ശിവപുത്രായ കൃദ്ധായ കൃപാകരായ സ്വാഹാ

ഇതി ശ്രീഹരിഹരപുത്ര മാലാമന്ത്രഃ സമ്പൂർണഃ .


Share this Post
Focus Rituals