Wednesday, March 11, 2026

Home

ധർമ ശാസ്താ കവചം

ധർമ ശാസ്താ കവചം

അതി വിശിഷ്ടമായ ഒരു അയ്യപ്പ സ്തോത്രമാണ് ധർമ ശാസ്താ കവചം . ശിരസ്സ് മുതൽ പാദം വരെ ഭഗവാന്റെ രക്ഷയുണ്ടാകണേ എന്ന സവിശേഷമായ പ്രാർത്ഥനയാണിത്. ആയുരാരോഗ്യ സൗഖ്യവും ആഗ്രഹ സാധ്യവും ഉണ്ടാകുമെന്നു സ്തോത്രത്തിന്റെ ഫലശ്രുതിയിൽ തന്നെ പ്രസ്താവിച്ചിരിക്കുന്നു. അയ്യപ്പ കവചം

വ്യാഴം അടുത്ത ഏപ്രിൽ 13 വരെ കുംഭത്തിൽ..ഈ അഞ്ചു രാശിക്കാർക്ക് ഭാഗ്യവും ദൈവാധീനവും…

വ്യാഴം അടുത്ത ഏപ്രിൽ 13 വരെ കുംഭത്തിൽ..ഈ അഞ്ചു രാശിക്കാർക്ക് ഭാഗ്യവും ദൈവാധീനവും…

കേരളീയ ജ്യോതിഷ സമ്പ്രദായം അനുസരിച്ച് ഒരാൾ ജനിച്ച കൂറിന്റെ രണ്ട്, അഞ്ച്, ഏഴ്, ഒൻപത്, പതിനൊന്ന് എന്നീ ഭാവങ്ങളിലൂടെ വ്യാഴം ചാരവശാൽ സഞ്ചരിക്കുന്ന സമയം അതീവ ഗുണപ്രദമായിരിക്കും. ദേവഗുരു ബൃഹസ്പതി അറിവ്, അധ്യാപകൻ, കുട്ടികൾ, ജ്യേഷ്ഠൻ, വിദ്യാഭ്യാസം, മതപരമായ ജോലി, പുണ്യസ്ഥലങ്ങൾ, സമ്പത്ത്, ദാനധർമ്മം, പുണ്യം, വളർച്ച മുതലായവയുടെ കാരണ ഗ്രഹമാണെന്ന് പറയപ്പെടുന്നു. പുണർതം, വിശാഖം, പൂരൂരുട്ടാതി എന്നീ നക്ഷത്രങ്ങളുടെ അധിപനാണ് വ്യാഴം. ധനു മീനം എന്നീ രാശികളും വ്യാഴത്തിന്റെ സ്വക്ഷേത്രങ്ങളാണ്. ഇപ്പോൾ കുംഭം രാശിയിൽ സ്ഥിതി ചെയ്യുന്ന വ്യാഴം 2022 ഏപ്രിൽ മാസം 13 വരെ അവിടെ തുടരുകയും തുടർന്ന് മീനം രാശിയിലേക്ക് പകരുകയും ചെയ്യും. ഈ…

മറ്റന്നാൾ തൃക്കാർത്തിക.. ഈ സ്തോത്രം ജപിച്ചാൽ കുടുംബ സുഖവും ആഗ്രഹസാദ്ധ്യവും.

മറ്റന്നാൾ തൃക്കാർത്തിക.. ഈ സ്തോത്രം ജപിച്ചാൽ കുടുംബ സുഖവും ആഗ്രഹസാദ്ധ്യവും.

മനോസുഖത്തിനും ദാരിദ്ര്യ ശമനത്തിനും സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട വ്രതാനുഷ്ഠാനമാണ് തൃക്കാര്‍ത്തിക വ്രതം. വ‍ൃശ്ചിക മാസത്തിലെ കാര്‍ത്തിക നക്ഷത്രമാണ് ദേവിയുടെ ജന്മ നാളായി ആചരിച്ചു വരുന്നത്. ദേവിയുടെ ജന്മ നക്ഷത്രം എന്നതിൽ കവിഞ്ഞ് മറ്റ് ചില പ്രത്യേകതകളും ഈ ദിവസത്തിനുണ്ട്. പാൽക്കടലിൽ മഹാലക്ഷ്മി അവതാരം ചെയ്തത് ഇതേ ദിവസമാണ്. വിഷ്ണു പ്രീതിക്ക് ഏറ്റവുമധികം സഹായിക്കുന്ന തുളസീ ദേവി അവതാരമെടുത്തതും ഇതേ ദിവസത്തിലാണ്. ശിവപാര്‍വ്വതീ പുത്രനായ സുബ്രമണ്യനെ പരിപാലിക്കാൻ കൃതികാ ദേവിമാര്‍ അവതാരം ചെയ്തതും ഈ ദിവസം തന്നെയാണ് എന്നാണ് വിശ്വാസം. ഈ വർഷം 2022 ഡിസംബർ മാസം 07 നാണ് ഈ പുണ്യദിനം. തൃക്കാര്‍ത്തിക വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ലക്ഷ്മീ പ്രീതിയും…