ഈ സ്തോത്രം പതിവായി ജപിച്ചാൽ എല്ലാ ഗ്രഹ ദോഷങ്ങളും അകലും..

ഈ സ്തോത്രം പതിവായി ജപിച്ചാൽ എല്ലാ ഗ്രഹ ദോഷങ്ങളും അകലും..

Share this Post

നവഗ്രഹങ്ങൾ ചാരവശാലോ ദശാപഹാരങ്ങളിലോ അനിഷ്ട സ്ഥാനത്തു വരുമ്പോഴാണ് ഗ്രഹപ്പിഴകൾ ഉണ്ടാകുന്നത്. ഗ്രഹങ്ങളുടെ കാരകത്വം അനുസരിച്ചു ഓരോ വിധത്തിലുള്ള ദുരിതങ്ങൾ ഉണ്ടാകും.

പലപ്പോഴും സാധാരണക്കാരായ ജനങ്ങൾ ഇത് അറിയണമെന്നില്ല. വിശദമായ ജ്യോതിഷ പരിശോധന നടത്തി ഏതു ഗ്രഹമാണ് ഇപ്പോൾ അനിഷ്ടനായി നിൽക്കുന്നത് എന്ന് മനസ്സിലാക്കി ആ ഗ്രഹത്തിന്റെ അധിദേവതയ്ക്ക് ഉചിതമായ വഴിപാടുകളും പൂജകളും ചെയ്‌താൽ ദോഷങ്ങൾ വലിയ അളവിൽ പരിഹൃതമാകും. അതിനു കഴിയാത്തവരും അല്ലാത്തവരുമായ സകല വിശ്വാസികളും ഈ നവഗ്രഹ ശരണാഗതി സ്തോത്രം ഭക്തിപൂർവ്വം ജപിച്ചാൽ ദുരിതാനുഭവങ്ങൾ ഒരു വലിയ പരിധിവരെ കുറയ്ക്കുവാൻ കഴിയും എന്നത് അനുഭവ സിദ്ധമാണ്.

നവഗ്രഹ ശരണാഗതി സ്തോത്രം

Image

Share this Post
Focus