ദേവാലയങ്ങള്‍ക്ക് സമീപം ഗൃഹം നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദേവാലയങ്ങള്‍ക്ക് സമീപം വീട് വയ്ക്കുന്നതു കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ? പലരും വാസ്തു വിദഗ്ധരോട് ചോദിക്കുന്ന ഒരു ചോദ്യമാണ്. ക്ഷേത്രങ്ങള്‍ക്ക് സമീപം വീട് നിര്‍മ്മിക്കുന്നതു കൊണ്ട് ഒരു ദോഷവും…