ഗണപതി പ്രീതി ലഭിക്കാൻ അനുയോജ്യ വഴിപാടുകൾ..
ജാതകപ്രകാരവും ചാരവശാലും ഏറ്റവും അനുകൂലവും ഭാഗ്യപ്രദവും ആയ സമയമാണെങ്കിലും ഗണപതി പ്രീതിയില്ലെങ്കില്‍ ഒന്നും ശുഭകരമായി അവസാനിക്കില്ല എന്നതാണ് അനുഭവം. സര്‍വ യജ്ഞങ്ങളുടെയും യാഗങ്ങളുടെയും അഗ്രപൂജയ്ക്ക് അധികാരിയായ ഭഗവാന്‍…