Monday, September 21, 2026

Home

വാരഫലം : 2023 മാർച്ച് 05 മുതൽ 11 വരെ

വാരഫലം : 2023 മാർച്ച് 05 മുതൽ 11 വരെ

അ​ശ്വ​തി​:​​ ​ക​ർ​മ്മ​രം​ഗ​ത്ത് ​മ​ത്സ​രം.​കു​ടും​ബ​ത്തി​ൽ​ ​വി​വാ​ഹ​നി​ശ്ച​യം.​ ​മേ​ല​ധി​കാ​രി​ക​ളി​ൽ​ ​നി​ന്ന് ​കാ​ര്യ​മ​റി​യാ​തെ​ ​കു​റ്റാ​രോ​പ​ണം.​ ​യാ​ത്രാ​ക്ളേ​ശം.​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ഉ​ദ്യോ​ഗ​ക്ക​യ​റ്റം. ഭ​ര​ണി​:​ ​സ്ഥാ​ന​ച​ല​നം.​ശ​ത്രു​ഭ​യം.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ഭാ​ഗ്യ​ക്കു​റി​ ​ല​ഭി​ക്കും.​വി​ദേ​ശ​യാ​ത്ര. ​രാ​ഷ്ട്രീ​യ​ ​സം​ഘ​ട്ട​ന​ങ്ങ​ൾ.കാ​ർ​ത്തി​ക​:​ ​സ​ത്​കീ​ർ​ത്തി.​ ​വ്യ​വ​സാ​യ​ ​വ്യാ​പാ​ര​ ​രം​ഗ​ങ്ങ​ളി​ൽ​ ​അ​ഭി​വൃ​ദ്ധി.​ഇ​ഷ്ട​ജ​ന​ ​സ​ഹ​വാ​സം.​യ​ന്ത്ര​ത്ത​ക​രാ​റു​മൂ​ലം​ ​നി​സാ​ര​ ​ന​ഷ്ടം​ . രോ​ഹി​ണി​:​ ​ത​സ്ക​ര​ഭ​യം.​വൈ​ദ്യു​തി​ ​ഭ​യം.​രോ​ഗ​ഭ​യം.​ ​പ്ര​ഗ​ത്ഭ​രു​ടെ​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​നേ​രി​ട്ടാ​സ്വ​ദി​ക്ക​ൽ.​ ​​അ​നാ​വ​ശ്യ​ ​കൂ​ട്ടു​കെ​ട്ടു​ക​ൾ​ ​സം​ഭ​വി​ക്കും.മ​ക​യി​രം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രീ​ക്ഷാ​ദി​ക​ളി​ൽ​ ​ന​ല്ല​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​യ്ക്കും.​ ​ഗു​രു​ജ​ന​പ്രീ​തി.​ ​ആ​ദ്ധ്യാ​ത്മി​ക​ ​പ​രി​പാ​ടി​ക​ളി​ൽ​ ​സം​ബ​ന്ധി​ക്ക​ൽ.​വ്യ​വ​ഹാ​ര​ ​വി​ജ​യം.തി​രു​വാ​തി​ര​:​ ​ധ​ന​സ​മ്പാ​ദ​നം.​ ​ഉ​ത്സ​വാ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​സ​കു​ടും​ബം​ ​പ​ങ്കെ​ടു​ക്കും.​ ​മാ​താ​പി​താ​ക്ക​ൾ​ക്ക് ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ.പു​ണ​ർ​തം​:​ ​സ്ഥാ​ന​ഭ്രം​ശം.​ ​ഗു​രു​കോ​പം.​ ​ഭാ​ഗ്യ​ഹാ​നി.​അ​ഗ്നി​ഭ​യം.​ ​പ്ര​മാ​ണ​ങ്ങ​ളി​ലൊ​പ്പു​വ​യ്ക്ക​ൽ. പൂ​യം​:​ ​ബ​ന്ധു​ജ​ന​സൗ​ഖ്യം.​ ​വ​സ്തു​വാ​ഹ​ന​ല​ബ്ധി.​ ​ധ​ന​ലാ​ഭം.​ ​ന​വീ​ന​ ​ര​ത്നാ​ഭ​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്ക​ൽ.ആ​യി​ല്യം​:​ ​ഇ​ഷ്ട​സി​ദ്ധി.​ ​പ​ല​ ​വഴികളിൽ ​നി​ന്നും​ ​ധ​നാ​ഗ​മം.​ ​സ്ഥാ​ന​ഗു​ണം.​…

ഭാര്യാ ഭർത്താക്കന്മാരുടെ നാളുകൾ ഇതിൽ പെട്ടതാണോ? അറിയാം ഗണപ്പൊരുത്തത്തിന്റെ ഗുണം!

ഭാര്യാ ഭർത്താക്കന്മാരുടെ നാളുകൾ ഇതിൽ പെട്ടതാണോ? അറിയാം ഗണപ്പൊരുത്തത്തിന്റെ ഗുണം!

വിവാഹ പൊരുത്ത ചിന്തയിൽ ഗണപ്പൊരുത്തം എത്രത്തോളം സ്വാധീനിക്കുന്നു എന്നത് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ജ്യോതിഷ പരിജ്ഞാനം അത്രയേറെയൊന്നും ഇല്ലാത്ത സാധാരണക്കാർ പോലും ഗണപൊരുത്തത്തെപ്പറ്റി പലപ്പോഴും വാചാലരാവാറുണ്ട്. ഗണപൊരുത്ത പ്രകാരം എല്ലാ നക്ഷത്രങ്ങളെയും ദേവ ഗണം, അസുര ഗണം, മനുഷ്യഗണം എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. ഓരോ ഗണത്തിലും 9 നക്ഷത്രക്കാർ വീതം ഉൾപ്പെട്ടിരിക്കുന്നു. പുണർതം,അനിഴം പൂയം അത്തം, തിരുവോണം,രേവതി അശ്വതി, മകയിരം, ചോതി ഈ നക്ഷത്രക്കാർ ദേവ ഗണങ്ങളാണ്.ചിത്തിര,തൃക്കേട്ട അവിട്ടം,കാർത്തിക, മൂലം വിശാഖം, ചതയം ,മകം ആയില്യം എന്നീ ഒൻപത് നക്ഷത്രക്കാർ അസുരഗണങ്ങളാണ്.പൂരം, പൂരാടം, പൂരൂരുട്ടാതി,ഉത്രം, ഉത്രാടം,,ഉത്രട്ടാതി, തിരുവാതിര, ഭരണി, രോഹിണി എന്നീ നക്ഷത്രക്കാർ മനുഷ്യ ഗണങ്ങളാണ്. ദേവഗണക്കാർ വളരെയധികം…

വെള്ളിയാഴ്ചകളിൽ അർത്ഥം അറിഞ്ഞ് ഈ സ്തോത്രം ജപിച്ചാൽ അഭീഷ്ടസിദ്ധി..

വെള്ളിയാഴ്ചകളിൽ അർത്ഥം അറിഞ്ഞ് ഈ സ്തോത്രം ജപിച്ചാൽ അഭീഷ്ടസിദ്ധി..

ലക്ഷ്മീ ദേവിയുടെ എട്ടു ഭാവങ്ങളെ ഈ അഷ്ടകത്തിൽ വർണിക്കുന്നു. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീർത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ടു ലക്ഷ്മിമാരെയും ധ്യാനിച്ച് അർഥം മനസ്സിലാക്കി വേണം മഹാലക്ഷ്മ്യഷ്ടകം ജപിക്കാൻ. ധനലക്ഷ്മിയാൽ ഐശ്വര്യവും ധാന്യലക്ഷ്മിയാൽ ദാരിദ്ര്യമോചനവും ധൈര്യലക്ഷ്മിയാൽ അംഗീകാരവും ശൗര്യലക്ഷ്മിയാൽ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാൽ അറിവും കീർത്തിലക്ഷ്മിയാൽ സമൃദ്ധിയും വിജയലക്ഷ്മിയാൽ ലക്ഷ്യപ്രാപ്തിയും രാജലക്ഷ്മിയാൽ സ്ഥാനമാനവും നമുക്ക് ലഭിക്കുന്നു. നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ ശംഖചക്ര ഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ [മഹാമായ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യരും ദേവന്‍മാരും ഒരു പോലെ വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളേന്തിയ മഹാലക്ഷ്മിയെ എന്നും നമിക്കുന്നു.]…