ശിവരക്ഷാ സ്തോത്രം

ശിവരക്ഷാ സ്തോത്രം

ശിരസ്സ് മുതൽ പാദം വരെയുള്ളതായ എല്ലാ അവയവങ്ങളും ഭഗവാൻ ശിവന്റെ സംരക്ഷണത്തിൽ ആകട്ടെ എന്ന് പ്രാർഥിക്കുന്ന അതി ദിവ്യമായ സ്തോത്രമാണ് ശിവരക്ഷാ സ്തോത്രം. യാജ്ഞവൽക്യ ഋഷി രചിച്ചതായ ഈ മഹത് സ്തോത്രം ശിവരാത്രി ദിനത്തിൽ ജപിക്കുന്നവർക്ക് രോഗമുക്തിയും ആയുരാരോഗ്യ സൌഖ്യവും ലഭ്യമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

Image

ഈ ദിവ്യ സ്തോത്രം വരികൾ സഹിതം കണ്ടു ജപിക്കാം..

ശിവരക്ഷാ സ്തോത്രം II SHIVA RAKSHA STOTRAM II
Focus