കുംഭ ഭരണി മറ്റന്നാൾ.. (25.02.2023) ഈ ധ്യാനമന്ത്രം ജപിച്ചാൽ ജീവിതവിജയം..
കുംഭ മാസത്തിലെ ഭരണി നാള് ദേവീക്ഷേത്രങ്ങളില്‍ പ്രധാനമാണ്. ഈ മാസങ്ങളില്‍ ദേവി ദര്‍ശനം നടത്തുകയും ഉപാസന നടത്തുകയും ചെയ്യുന്നത് സമസ്ത ജീവിത വിജയങ്ങളും നേടിത്തരുമെന്നാണ് വിശ്വാസം. ചൊവ്വാ ദോഷങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് ഇത്. കേരളത്തിലെ മിക്ക ദേവീ ക്ഷേത്രങ്ങളിലും ഭദ്രകാളി ക്ഷേത്രങ്ങളിലും കുംഭം, മീനം മാസങ്ങള്‍ വളരെ പ്രധാനമാണ്. കുംഭത്തിലേയും മീനത്തിലേയും ഭരണി നാളുകള്‍ ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ദിനങ്ങളായാണ് കരുതുന്നത്. കേരളത്തിലെ മിക്ക ദേവീ ക്ഷേത്രങ്ങളിലും ഭദ്രകാളി ക്ഷേത്രങ്ങളിലും കുംഭം, മീനം മാസങ്ങള്‍ വളരെ പ്രധാനമാണ്. കുംഭത്തിലേയും മീനത്തിലേയും ഭരണി നാളുകള്‍ ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ദിനങ്ങളായാണ് കരുതുന്നത്. ഈ ദിവസങ്ങളില്‍ ദേവി ദര്‍ശനം നടത്തുകയും ഉപാസന…
മറ്റെല്ലാ വഴികളും അടയുമ്പോൾ ഭുവനേശ്വരിയെ ഈ സ്തോത്രം കൊണ്ട് ഭജിച്ചോളൂ.. ഫലം നിശ്ചയം.
ദശ മഹാവിദ്യ അല്ലെങ്കിൽ ശിവശക്തി ദേവതകളിൽ നാലാമത്തേതാണ് ഭുവനേശ്വരി എന്ന ഭാവം. ദേവിയെ ഈ രൂപത്തിൽ സ്മരിച്ച് ഈ സ്തോത്രം കൊണ്ട് ആരാധിക്കുന്നവർക്ക് ഈ ഭുവനത്തിലെ സർവ സൗഭാഗ്യങ്ങളും ലഭിക്കും. ശ്രീരുദ്രയാമള തന്ത്രത്തിൽ പറഞ്ഞിരിക്കുന്നതായ ഈ സ്തോത്രം അതീവ വിശിഷ്ടവും ഫലസിദ്ധി ദായകവുമാണ്. അഥ ശ്രീഭുവനേശ്വര്യഷ്ടകം . ശ്രീദേവ്യുവാച – പ്രഭോ ശ്രീഭൈരവശ്രേഷ്ഠ ദയാലോ ഭക്തവത്സല .ഭുവനേശീസ്തവം ബ്രൂഹി യദ്യഹന്തവ വല്ലഭാ .. 1.. ഈശ്വര ഉവാച – ശൃണു ദേവി പ്രവക്ഷ്യാമി ഭുവനേശ്യഷ്ടകം ശുഭം .യേന വിജ്ഞാതമാത്രേണ ത്രൈലോക്യമംഗലംഭവേത് .. 2.. ഊം നമാമി ജഗദാധാരാം ഭുവനേശീം ഭവപ്രിയാം .ഭുക്തിമുക്തിപ്രദാം രമ്യാം രമണീയാം ശുഭാവഹാം .. 3..…
ഞായറാഴ്ച രാഹുകാലത്തിൽ ഈ ശ്ലോകം ജപിച്ചാൽ ഏതു ദുരിതങ്ങളും അകലും..
ഈ ശ്ലോകം ഞായറാഴ്ചതോറും രാഹുകാലവേളയില്‍ ജപിച്ചാല്‍ ശരഭമൂര്‍ത്തിയുടെ അനുഗ്രഹത്താല്‍ ദുഃഖങ്ങളും ദുരിതങ്ങളും ഭവനത്തിലെ ദോഷങ്ങളും അകലുന്നതോടൊപ്പം ദുഷ്ടശക്തികള്‍, ആഭിചാര ദോഷങ്ങൾ, ദൃഷ്ടി ദോഷം മുതലായവ മൂലമുള്ള ദുഃഖവും രോഗങ്ങളും അകലുമെന്നും പരിശ്രമങ്ങളില്‍ വിജയം നേടാനാവുമെന്നുമാണ് വിശ്വാസം. “ഹരായ ഭീമായ ഹരിപ്രിയായഭവായ ശാന്തായ പരാത്പരായമൃഡായ രുദ്രായ ത്രിലോചനായനമസ്തുഭ്യം ശരഭേശ്വരായ” ആരാണ് ശരഭേശ്വരൻ?. ലോക ക്ഷേമത്തിന് വേണ്ടി ശ്രീ പരമശിവ മഹാദേവൻ എടുത്തിട്ടുള്ള അവതാരരൂപങ്ങൾ അനവധിയാണ്. പ്രധാനപ്പെട്ട 64 ൽ പരം ശിവ വേഷങ്ങൾ (അഷ്ടാഷ്ടമൂർത്തങ്ങൾ ) പ്രചൂര പ്രചാരം നേടിയവയുമാണ്. അതിൽ പെട്ട ശ്രീ ശരഭേശ്വരന്റെ അവതാരം എന്തുകൊണ്ടും അതീവ പ്രാധാന്യമുള്ള ഒന്നാണ്. ശരഭപൂജയെക്കുറിച്ചും ശരഭേശ്വരന്റെ മഹിമകളെ കുറിച്ചും സ്കന്ദപുരാണം,’…















