നാളെ പൈങ്കുനി ഉത്രം: അയ്യപ്പ സ്വാമിക്ക് പിറന്നാൾ.. ഈ സ്തോത്രം ജപിച്ചാൽ സർവാനുഗ്രഹം!

നാളെ പൈങ്കുനി ഉത്രം: അയ്യപ്പ സ്വാമിക്ക് പിറന്നാൾ.. ഈ സ്തോത്രം ജപിച്ചാൽ സർവാനുഗ്രഹം!

Share this Post

എട്ട് മഹാവ്രതങ്ങളില്‍ ഒന്നാണ് പൈങ്കുനി ഉത്രമെന്ന് സക്ന്ദപുരാണം പറയുന്നു. സൂര്യന്‍ മീനം രാശിയില്‍ നില്‍ക്കുമ്പോള്‍ വെളുത്തപക്ഷത്തിൽ വരുന്ന ഉത്രം നക്ഷത്രദിനമാണ് പൈങ്കുനി ഉത്രമായി ആചരിക്കുന്നത്. പൈങ്കുനി എന്നത് മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ വരുന്ന തമിഴ് മാസമാണ്. മിക്കവാറും പൗര്‍ണ്ണമിയും ഉത്രവും ഒത്തുവരുന്ന ഈ ദിവസം അതിവിശേഷമാണ്. ശിവപാര്‍വതിമാരുടെ തൃക്കല്യാണവും സുബ്രഹ്‌മണ്യനും ദേവയാനിയും തമ്മിലുള്ള കല്ല്യാണവും നടന്നത് പൈങ്കുനി ഉത്രത്തിലാണത്രേ. ശബരിമല ശ്രീഅയ്യപ്പന്റെ ജന്മനാളും പൈങ്കുനി ഉത്രം തന്നെയാണ്.

അയ്യപ്പ സ്വാമിയുടെ ജന്മ ദിനത്തിൽ ശാസ്താ ഭുജംഗം ജപിക്കുന്നവരെ ശനിദോഷം ബാധിക്കയില്ലയെന്ന് ഭക്തന്മാർ വിശ്വസിക്കുന്നു. മഹത്തായ ഈ സ്തോത്രം വരികൾ കണ്ടു ജപിക്കത്തക്ക രീതിയിൽ തയാറാക്കിയ ഈ വീഡിയോ കണ്ടു നോക്കൂ. ഇത്തരത്തിൽ ഉള്ള സ്തോത്രങ്ങള്, മന്ത്രങ്ങൾ മുതലായവയിൽ താല്പര്യം ഉള്ളവർ ചാനൽ സബ്സ്ക്രൈബ് ചെയ്ത് പ്രോൽസാഹിപ്പിക്കുക.


Share this Post
Focus Specials