നിങ്ങളുടെ ജാതകത്തിൽ ഈ യോഗങ്ങൾ ഉണ്ടെങ്കിൽ ഗുണം ഇങ്ങനെ..
ഒരാളുടെ ജാതകത്തിലെ സൂര്യ ചന്ദ്രന്മാരെയും, രാഹു കേതുക്കളെയും ഒഴിച്ച് ബാക്കി വരുന്ന അഞ്ചു ഗ്രഹങ്ങളായ കുജന്‍,ബുധന്‍,വ്യാഴം,ശുക്രന്‍, ശനി എന്നീ അഞ്ചു ഗ്രഹങ്ങളെ കൊണ്ടുണ്ടാകുന്ന യോഗമാണ് പഞ്ച മഹാ…
Sreyas Jyothisha KendramOnline Astrology, Articles in Malayalam – sreyas jyothisha kendram
ഒരാളുടെ ജാതകത്തിലെ സൂര്യ ചന്ദ്രന്മാരെയും, രാഹു കേതുക്കളെയും ഒഴിച്ച് ബാക്കി വരുന്ന അഞ്ചു ഗ്രഹങ്ങളായ കുജന്‍,ബുധന്‍,വ്യാഴം,ശുക്രന്‍, ശനി എന്നീ അഞ്ചു ഗ്രഹങ്ങളെ കൊണ്ടുണ്ടാകുന്ന യോഗമാണ് പഞ്ച മഹാ…
നമ്മുടെ മിക്ക മഹാക്ഷേത്രങ്ങളിലേയും പ്രസാദങ്ങള്‍ക്ക് മഹാരോഗങ്ങളെപ്പോലും അകറ്റാനുള്ള അത്ഭുത സിദ്ധിയുണ്ടെന്നതാണ് അതിഹ്യവും അനുഭവവും. നമുക്ക് അത്തരം ചില ക്ഷേത്രങ്ങളിലെ പ്രസാദങ്ങളും അവയുടെ ഫലവും. കുന്നത്തൂർ മുക്കുടി പാലക്കാട്…
ആദിത്യദേവന്റെ പ്രീതി നേടുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മന്ത്രമാണ് ആദിത്യഹൃദയ മന്ത്രം. അതീവ ഫലസിദ്ധിയും ശക്തിയുമുള്ള ഈ മന്ത്രം ജപിക്കുന്നതിലൂടെ ആത്മ വിശ്വാസ വർധനവും വ്യക്തി വികാസവും തൊഴിൽ…
ജ്യോതിഷത്തിൽ ഒരാളുടെ ഗ്രഹനില വിശകലനം ചെയ്തു ഫലപ്രവചനം സാധ്യമാകണമെങ്കിൽ ലഗ്നം കൃത്യമായിരിക്കണം. ഒരു ശിശു ജനിക്കുന്ന സമയത്തെ ഉദയരാശിയാണ് ലഗ്നം. ഗ്രഹനിലയിൽ "ല" എന്ന അക്ഷരം കൊണ്ട്…
വിവാഹ പൊരുത്ത ചിന്തയിൽ ഗണപ്പൊരുത്തം എത്രത്തോളം സ്വാധീനിക്കുന്നു എന്നത് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ജ്യോതിഷ പരിജ്ഞാനം അത്രയേറെയൊന്നും ഇല്ലാത്ത സാധാരണക്കാർ പോലും ഗണപൊരുത്തത്തെപ്പറ്റി പലപ്പോഴും വാചാലരാവാറുണ്ട്.…
ഒരു രാശിയിൽ ശരാശരി രണ്ടര വർഷം കഴിയുന്ന ശനി മുപ്പതു വർഷങ്ങൾക്കു ശേഷം താൽക്കാലികമായി തന്റെ സ്വന്തം ഗൃഹമായാ കുംഭം രാശിയിൽ മടങ്ങിയെത്തുകയാണ്. 29.04.2022 മുതൽ 12.07.2022…
ശ്രീ ചക്രം ഏറ്റവും ശുഭകരവും പ്രധാനപ്പെട്ടതും ശക്തവുമായ യന്ത്രങ്ങളില്‍ ഒന്നാണ്. ഇത് നല്‍കുന്നത് നേട്ടങ്ങള്‍ മിക്കവാറും എല്ലാവര്‍ക്കും ഇത് പ്രയോജനകരമാണെന്ന് തെളിയിക്കുന്നു. എല്ലാ ലൗകിക മോഹങ്ങളും കൈവരിക്കാനും…
താന്‍ ഏര്‍പ്പെടുന്ന തൊഴില്‍ മേഖലയില്‍ വിജയശ്രീലാളിതനാകുമോ എന്നറിയാന്‍ ഏവരും ആഗ്രഹിക്കുന്നു. ഇക്കാര്യം ഒരാളുടെ ജാതകത്തിന്‍റെ സൂക്ഷ്മപരിശോധനയിലൂടെ വ്യക്തമാകും. ഒരു ജാതകത്തിലെ അഞ്ചും ഒന്‍പതും ഭാവങ്ങള്‍ നോക്കിയാണ് തൊഴില്‍രംഗത്തെ…
ആരൊക്കെ രാഹുവിനെ സൂക്ഷിക്കണം? രാഹുവിനെ പേടിച്ചേ പറ്റു എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. രാഹുവിനെ വെറുതേ പേടിക്കേണ്ടതില്ല, ജാതകത്തില് രാഹു എവിടെ നിൽക്കുന്നു എന്നതാണ് പ്രശ്നം. നവഗ്രഹങ്ങളുമായി ഭൂമിയിലെ…
അത്ഭുത ശക്തിയുള്ള കൃഷ്ണ പ്രീതികരങ്ങളായ മന്ത്രങ്ങള്‍ ആണ് ഗോപാല മന്ത്രങ്ങള്‍. എട്ട് ഗോപാല മന്ത്രങ്ങള്‍ക്കും അവയുടെതായ ശക്തിയും ഫല പ്രാപ്തിയും ഉണ്ട്. ഗോപാല മന്ത്രങ്ങളും ജപ ഫലങ്ങളും.…