ക്ഷിപ്ര ഫലസിദ്ധിക്കായി ഓരോ രാശിക്കാരും ആരാധിക്കേണ്ട ഗണേശ ഭാവം ഏതാണ്?
ഓരോ രാശിക്കാര്‍ക്കും അവരവരുടെ രാശിക്കനുസരിച്ച് (കൂറ് ) തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ ഫലം ഇരട്ടിയാണെന്നാണ് വിശ്വാസം. വേഗത്തിൽ ആഗ്രഹ സാഫല്യം ഉണ്ടാകുവാനും തടസ്സങ്ങൾ അകലുവാനും നിങ്ങളുടെ കൂറിന് അനുസരിച്ചുള്ള…