വെള്ളിയാഴ്ച സന്ധ്യകളിൽ ഈ സ്തോത്രം ജപിക്കുന്നവർക്ക് ദാരിദ്ര്യ ദുഖം ഇല്ല…
മഹാലക്ഷ്മീ സഹസ്രനാമത്തിൽ നിന്നും തിരഞ്ഞെടുത്ത 108 ദിവ്യ നാമങ്ങൾ ഉൾപ്പെടുന്നതാണ് മഹാലക്ഷ്മീ അഷ്ടോത്തരം. ഇത് നാമാവലിയായും സ്തോത്രമായും ജപിച്ചു വരുന്നു. സ്തോത്ര രൂപത്തിലുള്ള മഹാലക്ഷ്മീ അഷ്ടോത്തര ശതം…