നാളത്തെ നാളെങ്ങനെ? നാളത്തെ ദിവസഫലം അറിയാം..
18.09.2024 (1200 കന്നി 2 ബുധന്) മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും) ചിലവുകള് വര്ദ്ധിക്കുന്നതില് ആശങ്ക തോന്നും. ഉത്തരവാദിത്വങ്ങള് പൂര്ണമായും നിറവേറ്റാന് സാധിച്ചെന്നു വരില്ല. ഇടവക്കൂറ്…