ഈ സ്തോത്രം കൊണ്ട് ആദിത്യനെ ഇങ്ങനെ ഭജിച്ചാൽ ജീവിത ദുഃഖങ്ങൾ അകലും..
മനുഷ്യ ജന്മം ലഭിച്ചാൽ സുഖദുഃഖങ്ങള്‍ അനുഭവിച്ചേ മതിയാകൂ. വിശിഷ്യാ കുടുംബ ജീവിതം നയിക്കുന്ന മനുഷ്യരെയാണ് ജീവിത ദുഃഖങ്ങള്‍ കൂടുതലായി അലട്ടുന്നത് എന്ന് കാണാൻ കഴിയും. ദുഃഖങ്ങള്‍ക്ക് കാരണങ്ങൾ…