വ്യാഴം അടുത്ത ഏപ്രിൽ 13 വരെ കുംഭത്തിൽ..ഈ അഞ്ചു രാശിക്കാർക്ക് ഭാഗ്യവും ദൈവാധീനവും…
കേരളീയ ജ്യോതിഷ സമ്പ്രദായം അനുസരിച്ച് ഒരാൾ ജനിച്ച കൂറിന്റെ രണ്ട്, അഞ്ച്, ഏഴ്, ഒൻപത്, പതിനൊന്ന് എന്നീ ഭാവങ്ങളിലൂടെ വ്യാഴം ചാരവശാൽ സഞ്ചരിക്കുന്ന സമയം അതീവ ഗുണപ്രദമായിരിക്കും.…