ഗണേശ വിഗ്രഹങ്ങള്‍ വീട്ടില്‍ വയ്ക്കേണ്ട സ്ഥാനങ്ങള്‍
ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം സന്തതിപരമ്പരകളുടെ ക്ഷേമൈശ്വര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടില്‍ ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം സ്ഥാപിക്കുന്നത് നല്ലതാണന്നാണ് വിശ്വാസം. ചെമ്പ് കൊണ്ടുള്ള ഗണേശ വിഗ്രഹങ്ങള്‍ കിഴക്കോ തെക്കോ ദിശയില്‍ വയ്‌ക്കുക. തെക്ക് പടിഞ്ഞാറോ…