ഒരേ നക്ഷത്രത്തിൽ ജനിച്ച സ്ത്രീ പുരുഷന്മാരുടെ സ്വഭാവ വ്യത്യാസങ്ങൾ..
ജ്യോതിഷ പ്രകാരം മനസിനെ നിയന്ത്രിക്കുന്ന ഗ്രഹമാണ് ചന്ദ്രൻ. അതുകൊണ്ട് ചന്ദ്രൻ്റെ സ്ഥിതിക്ക് അനുസരിച്ചായിരിക്കും നക്ഷത്രങ്ങൾ സ്വഭാവം രൂപപ്പെടുത്തുന്നതെന്ന് ജ്യോതിഷം പറയുന്നു. ഓരോ ജന്മനക്ഷത്രങ്ങളുടെ പൊതുസ്വഭാവങ്ങള്‍ ഇവയാണ് അശ്വതി…