സുന്ദരകാണ്ഡം പാരായണം ചെയ്താൽ ഹനുമത് പ്രീതി നിശ്ചയം
ഒറ്റദിവസം കൊണ്ട് സുന്ദരകാണ്ഡം മുഴുവന്‍ പാരായണം ചെയ്യുന്നതിന്‍റെ മഹത്വത്തെ, ആദിശേഷനെ കൊണ്ടുപോലും വിവരിക്കാനാവില്ലെന്ന് ഉമാമഹേശ്വരന്‍ വിശദമാക്കുന്നു. സുന്ദരകാണ്ഡത്തിലുള്ള ഓരോ സര്‍ഗ്ഗവും മഹാമന്ത്രശക്തികള്‍ക്ക് സമാനമാണെന്നാണ് ആത്മീയ ആചാര്യന്മാര്‍ അരുളി ചെയ്തിട്ടുണ്ട്. സുന്ദരകാണ്ഡം നമ്മള്‍…