കുടുംബ പരദേവത ആരെന്നറിയില്ലെങ്കിൽ എന്തു ചെയ്യണം?
ഓരോ കുടുംബക്കാര്‍ അവരവരുടേതായി ഓരോ ദേവതകളെ കുടിയിരുത്തുന്നു. തങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങളുടെ പരിഹാരത്തിനും അഭീഷ്ടസിദ്ധിക്കായും ഈ ദേവതക്കായി പൂജകള്‍ സമര്‍പ്പിക്കുന്നു. കുലം എന്നാല്‍ പാരമ്പര്യത്തില്‍ ഊന്നി ജീവിക്കുന്ന…










