നാളത്തെ ദിവസം (24.02.2021) ഈ സ്തോത്രങ്ങൾ ജപിച്ചാൽ ദൈവാധീനവും ഭാഗ്യവും നിശ്ചയം…!
നാളത്തെ ദിവസത്തിന് ചില സവിശേഷ പ്രാധാന്യങ്ങൾ ഉണ്ട്. അവതാരവിഷ്ണു ഭജനത്തിനു വിധിക്കപ്പെട്ടതായ ബുധനാഴ്ചയും ഭഗവാൻ ശ്രീരാമ ചന്ദ്രന്റെ ജന്മനക്ഷത്രമായ പുണർതം നക്ഷത്രവും ചേർന്നു വരുന്നു. കൂടാതെ വിഷ്ണുഭജനത്തിന്…