ജാതകം ഇങ്ങനെയെങ്കിൽ തൊഴിൽ നേട്ടം ഉറപ്പ്!
താന് ഏര്പ്പെടുന്ന തൊഴില് മേഖലയില് വിജയശ്രീലാളിതനാകുമോ എന്നറിയാന് ഏവരും ആഗ്രഹിക്കുന്നു. ഇക്കാര്യം ഒരാളുടെ ജാതകത്തിന്റെ സൂക്ഷ്മപരിശോധനയിലൂടെ വ്യക്തമാകും. ഒരു ജാതകത്തിലെ അഞ്ചും ഒന്പതും ഭാവങ്ങള് നോക്കിയാണ് തൊഴില്രംഗത്തെ…