നാളെ (31.08.2024) ശനിപ്രദോഷം .. സന്ധ്യാസമയം ഈ സ്തോത്രം ജപിച്ചാൽ സർവാനുഗ്രഹം..!
പ്രദോഷ വ്രതം ശിവപ്രീതികരമാണ്. ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് വ്രതമനുഷ്ടിക്കന്നത്. ശനിയാഴ്ചയും ത്രയോദശി തിഥിയും ചേർന്നു വരുന്നതാണ് ശനി പ്രദോഷം. പ്രദോഷങ്ങളിൽ ഏറ്റവും മഹത്വം ശനിപ്രദോഷത്തിനാണെന്നു പറയപ്പെടുന്നു.…