ഏഴര ശനി ,കണ്ടക ശനി ദോഷമുള്ളവര്‍ അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍
ജ്യോതിഷത്തില്‍ ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനി ദോഷങ്ങളകറ്റുന്നതിന് ശാസ്തൃഭജനമാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ശനിയാഴ്ചകളില്‍ ഉപവാസവ്രതാദികള്‍ അനുഷ്ഠിച്ച് ശാസ്താ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുക. നീരാജനമാണ് ശാസ്താപ്രീതിക്കായി നടത്തുന്ന…