സർവ്വകാര്യ സാധ്യത്തിന് സുബ്രഹ്മണ്യ ധ്യാനശ്ലോക ജപം
കത്തിച്ചുവെച്ച നിലവിളക്കിന് മുമ്പില്‍ ദിവസവും ശ്രീസുബ്രഹ്മണ്യ ധ്യാനമന്ത്രം ജപിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം നിറയും.സ്ഫുരന്‍ മകുട പത്ര കുണ്ഡല വിഭൂഷിതംചമ്പക സ്രജാ കലിത കന്ധരംകരയുഗേന ശക്തിം പവിംദധാനമഥവാ കടീകലിത…